Master crosses 100-crore mark worldwide in 3days<br />മാസ്‌റ്ററിന്റെ കളക്ഷന്‍ നൂറ് കോടി പിന്നിട്ടിരിക്കുകയാണ്. ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 50 കോടിയില്‍ അധികം രൂപ മാസ്റ്റര്‍ കളക്റ്റ് ചെയ്‌തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ല.<br /><br />